Surprise Me!

BREAKING മദനിക്ക് നാട്ടില്‍ പോകാമെന്ന് സുപ്രീം കോടതി | Oneindia Malayalam

2017-07-31 2 Dailymotion

Supreme Court has granted permission to Abdul Nasser Mahdani to attend his son's wedding, reports says. <br /> <br />മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് സുപ്രീം കോടതി അനുമതി നല്‍കി. ആഗസ്ത് 1 മുതല്‍ 14 വരെയാണ് മഅ്ദനിക്ക് കല്യാണ ചടങ്ങുകള്‍ക്കായി കേരളത്തില്‍ തങ്ങാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്. ഈ കാലയളവിലെ സുരക്ഷാ ചെലവ് മഅ്ദനി തന്നെ വഹിക്കണമെന്നും സുപ്രീം കോടതി. ആഗസ്ത് 9ന് തലശേരിയിലാണ് വിവാഹചടങ്ങ്. കര്‍ണാടക സര്‍ക്കാര്‍ മഅ്ദനിയുടെ സുരക്ഷാചെലവുകള്‍ ചൂണ്ടിക്കാണിച്ച് കോടതിയില്‍ എതിര്‍പ്പ് ഉന്നയിച്ചെങ്കിലും ചെലവുകള്‍ വഹിക്കാമെന്ന മഅ്ദനിയുടെ അഭിഭാഷകന്റെ വാദം സുപ്രീം കോടതി അംഗീകരിക്കുകായിരുന്നു.

Buy Now on CodeCanyon